മഹാരാഷ്‌ട്രയിൽ ഏറ്റവും നേട്ടം തങ്ങൾക്കെന്ന് എൻസിപി
Wednesday, January 20, 2021 12:53 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഏ​​റ്റ​​വും അ​​ധി​​കം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത് എ​​ൻ​​സി​​പി ആ​​ണെ​​ന്ന് മ​​ന്ത്രി ജ​​യ​​ന്ത് പാ​​ട്ടീ​​ൽ. 14,000 ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​സി​​പി 3276 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഭ​​ര​​ണം നേ​​ടി​​. കോ​​ൺ​​ഗ്ര​​സ് (1938), ബി​​ജെ​​പി (2942), ശി​​വ​​സേ​​ന(2406) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു ക​​ക്ഷി​​ക​​ൾ നേ​​ടി​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ളെ​​ന്ന് പാ​​ട്ടീ​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. അ​​തേ​​സ​​മ​​യം, 6,000 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യെ​​ന്നാ​​ണു ബി​​ജെ​​പി അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.