സേനാ പിന്മാറ്റം: ചർച്ച നടന്നു
Sunday, August 9, 2020 1:05 AM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ലെ സേ​നാ​ പി​ന്മാ​റ്റം സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും ക​മാ​ൻ​ഡ​ർ​മാ​ർ ഇ​ന്ന​ലെ ച​ർ​ച്ച ന​ട​ത്തി. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പാം​ഗോം​ഗ് സോ, ​ഡെ​സ്പാം​ഗ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള സേ​നാ പി​ന്മാ​റ്റ​മാ​യി​രു​ന്നു ച​ർ​ച്ചാ​വി​ഷ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.