കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരർ കൊല്ലപ്പെട്ടു
Tuesday, May 26, 2020 12:32 AM IST
ശ്രീ​​​ന​​​ഗ​​​ർ: കു​​​ൽ​​​ഗാ​​​മി​​​ൽ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ‌ ര​​​ണ്ടുഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം പ്ര​​​ദേ​​​ശ​​​ത്ത് സു​​​ര​​​ക്ഷാ സൈ​​​ന്യ​​​വും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​മാ​​​യും ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.