ഐപിഎസ് ഓഫീസർ എസ്.എൻ‌,. ശ്രീവാസ്തവയെ ഡൽഹിപോലീസ് സ്പെഷൽ കമ്മീഷണറായി നിയമിച്ചു
Wednesday, February 26, 2020 12:31 AM IST
ന്യൂ​ഡ​ൽ​ഹി:ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​ർ എ​​സ്.​​എ​​ൻ, ശ്രീ​​വാ​​സ്ത​​വ​​യെ ഡ​​ൽ​​ഹി പോ​​ലീ​​സ് സ്പെ​​ഷ​​ൽ ക​​മ്മീ​​ഷ​​ണ​​ർ(​​ക്ര​​മ​​സ​​മാ​​ധാ​​നം) ആ​​യി നി​​യ​​മി​​ച്ചു.

സി​​ആ​​ർ​​പി​​എ​​ഫി​​ലാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തെ ഇ​​ന്ന​​ലെ രാ​​ത്രി​​ത​​ന്നെ പു​​തി​​യ ചു​​മ​​ത​​ല​​യി​​ൽ നി​​യ​​മി​​ക്കു​​യാ​​യി​​രു​​ന്നു. ഡ​​ൽ​​ഹി​​യി​​ലെ സം​​ഘ​​ർ‌​​ഷ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. ഡ​​ൽ​​ഹി പോ​​ലീ​​സി​​ൽ നി​​ര​​വ​​ധി പ​​ദ​​വി​​ക​​ൾ വ​​ഹി​​ച്ചി​​ട്ടു​​ള്ള ശ്രീ​​വാ​​സ്ത​​വ 1985 ബാ​​ച്ച് ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​റാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.