യുപിയിൽ മുൻ എംഎൽഎയുടെ മകനെ വെടിവച്ചു കൊലപ്പെടുത്തി
Wednesday, January 22, 2020 11:31 PM IST
മു​​സാ​​ഫ​​ർ​​ന​​ഗ​​ർ: യു​​പി​​യി​​ൽ മു​​ൻ എം​​എ​​ൽ​​എ​​യു​​ടെ മ​​ക​​നെ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി. അ​​ന്ത​​രി​​ച്ച മു​​ൻ എം​​എ​​ൽ​​എ മൂ​​ൽ ച​​ന്ദി​​ന്‍റെ മ​​ക​​ൻ ഉ​​പേ​​ന്ദ്ര(22) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​സാ​​ഫ​​ർ​​ന​​ഗ​​റി​​ലെ ബാ​​ൻ​​സു​​ന്ധ​​ര റോ​​ഡി​​ലാ​​യി​​രു​​ന്നു ഉ​​പേ​​ന്ദ്ര​​യ്ക്കു വെ​​ടി​​യേ​​റ്റ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.