മധ്യപ്രദേശിൽ സിമി പ്രവർത്തകൻ അറസ്റ്റിൽ
Friday, December 13, 2019 12:37 AM IST
ഭോപ്പാൽ: നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകൻ മധ്യപ്രദേശിൽ അറസ്റ്റിലായി. അസീസ് അക്രം ഖാൻ(40) ആണ് അറസ്റ്റിലായത്. 2006ൽ മഹാരാഷ്ട്ര എടിഎസ് രജിസ്റ്റർ ചെയ്ത ആയുധ കേസിൽ ഇയാൾ പ്രതിയാണ്.