ഗോഹട്ടി ഐഐടിയിൽ ജാപ്പനീസ് വിദ്യാർഥിനി ജീവനൊടുക്കി
Friday, November 22, 2019 11:39 PM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ഗോ​ഹ​ട്ടി ഐ​ഐ​ടി​യി​ൽ ജ​പ്പാ​നി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​​ഴാ​​ഴ്ച​​യാ​​ണു സം​​ഭ​​വം.​കോ​ത്ത ഒ​ന്നോ​ഡ എ​ന്ന വി​ദ്യാ​ർ​ഥി​നിയെ യാണു ശു​ചി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജ​പ്പാ​നി​ലെ ജി​​ഫു യൂ​​ണി​​വേ​​ഴ്സിറ്റി വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ ഇ​​വ​​ർ മൂ​​ന്നു മാ​​സ​​ത്തെ സ്റ്റു​ഡ​ന്‍റ് എ​​ക്സ്ചേ​​ഞ്ച് പ്രോ​​ഗ്രാ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു ഗോ​​ഹ​​ട്ടി ഐ​​ഐ​​ടി​​യി​​ലെ​​ത്തി​​യ​​ത്. ന​​വം​​ബ​​ർ 30നു ​​ജ​​പ്പാ​​നി​​ലേ​​ക്കു മ​​ട​​ങ്ങാ​​നി​​രി​​ക്കേ​​യാ​​ണ് സം​​ഭ​​വം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.