ഹിമാചലിൽ കരസേനാ ട്രക്ക് കൊക്കയിലേക്കു വീണ് സൈനികൻ മരിച്ചു
Saturday, August 24, 2019 12:14 AM IST
സിം​​​ല: ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ൽ സൈ​​​നി​​​ക​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ട്ര​​​ക്ക് കൊ​​​ക്ക​​​യി​​​ലേ​​​ക്കു വീ​​​ണ് സൈ​​​നി​​​ക​​​ൻ മ​​​രി​​​ച്ചു. മൂ​​​ന്നു സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ക​​​ര​​​സേ​​​ന​​​യു​​​ടെ 18 മ​​​ഹ​​​ർ റെ​​​ജി​​​മെ​​​ന്‍റി​​​ലെ സൈ​​​നി​​​ക​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. രാ​​​ജേ​​​ഷ് എ​​​ന്ന സൈ​​​നി​​​ക​​​നാ​​​ണു മ​​​രി​​​ച്ച​​​ത്. ഹ​​​രി​​​യാ​​​ന​​​യി​​​ലെ അം​​​ബാ​​​ല​​​യി​​​ൽ​​​നി​​​ന്ന് ഹി​​​മാ​​​ച​​​ലി​​​ലെ ഝാ​​​ക്രി​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന സൈ​​​നി​​​ക​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.