തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വ​​​ജ്ര​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ക്വി​​​സ് മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

അ​​​ഖി​​​ല കേ​​​ര​​​ളാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഏ​​​ഴു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളെ ഒ​​​റ്റ കാ​​​റ്റ​​​ഗ​​​റി​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് ക്വി​​​സ് മ​​​ത്സ​​​രം ന​​​ട​​​ത്തു​​​ന്ന​​​ത്. ഒ​​​ക്ടോ​​​ബ​​​ർ 18ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് യാ​​​ക്കോ​​​ബാ​​​യ പ​​​ള്ളി​​​ഹാ​​​ളി​​​ലാ​​​ണ് മ​​​ത്സ​​​രം. https:// forms.gle/BpqWf7TbqSv2a9tj7എ​​​ന്ന ഗൂ​​​ഗി​​​ൾ ലി​​​ങ്കി​​​ലോ lijinbv @gmail.com എ​​​ന്ന ഇ​​​മെ​​​യി​​​ൽ ഐ​​​ഡി​​​യി​​​ലോ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫോ​​​ണ്‍: ജി.​​​ആ​​​ർ ഗോ​​​വി​​​ന്ദ്- 9497269536, എ​​​ൻ.​​​സു​​​രേ​​​ഷ്- 9446194659.