വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്: അ​ഗ​ളി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്: അ​ഗ​ളി പോ​ലീ​സ്  അ​ന്വേ​ഷ​ണം തു​ട​ങ്ങി
Sunday, June 11, 2023 12:23 AM IST
പാ​​​ല​​​ക്കാ​​​ട്: എ​​​സ്എ​​​ഫ്ഐ മു​​​ൻ നേ​​​താ​​​വ് കെ.​​​വി​​​ദ്യ ഗ​​​സ്റ്റ് അ​​​ധ്യാ​​​പ​​​ക അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് വ്യാ​​​ജ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്കി​​​യെ​​​ന്ന കേ​​​സി​​​ൽ അ​​​ഗ​​​ളി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ തൃ​​​ക്ക​​​രി​​​പ്പൂ​​​രി​​​ലു​​​ള്ള വി​​​ദ്യ​​​യു​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ അ​​​ഗ​​​ളി സി​​​ഐ സ​​​ലീ​​​മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​ർ​​​ജി​​​എം ഗ​​​വ. കോ​​​ള​​​ജി​​​ൽ വി​​​ദ്യ ഹാ​​​ജ​​​രാ​​​ക്കി​​​യ വ്യാ​​​ജ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ ഒ​​​റി​​​ജി​​​ന​​​ൽ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. വ്യാ​​​ജ​​​രേ​​​ഖ വി​​​വാ​​​ദം പു​​​റ​​​ത്തു​​​വ​​​ന്ന് ഒ​​​രാ​​​ഴ്ച പി​​​ന്നി​​​ടു​​​ന്പോ​​​ഴും വി​​​ദ്യ ഒ​​​ളി​​​വി​​​ലാ​​​ണ്.


ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് വ്യാ​​​ജ​​​രേ​​​ഖ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​ഭ​​​വം പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. തു​​​ട​​​ക്കം മു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്നം പ​​​റ​​​ഞ്ഞ് പോ​​​ലീ​​​സ് കേ​​​സ് നീ​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യ പ​​​രാ​​​തി എ​​​റ​​​ണാ​​​കു​​​ളം പോ​​​ലീ​​​സ് അ​​​ഗ​​​ളി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യ​​​ത് ഒ​​​രാ​​​ഴ്ച​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.