ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ട്രൈ​​ബ്യൂ​​ണ​​ൽ സി​​റ്റിം​​ഗ്
Saturday, February 4, 2023 11:41 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : കൊ​​ല്ലം ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ട്രൈ​​ബ്യൂ​​ണ​​ൽ സു​​നി​​ത വി​​മ​​ൽ 25നു ​​പീ​​രു​​മേ​​ടും 7, 14, 21 തീ​​യ​​തി​​ക​​ളി​​ൽ പു​​ന​​ലൂ​​രും മ​​റ്റു പ്ര​​വൃ​​ത്തി​​ദി​​ന​​ങ്ങ​​ളി​​ൽ ആ​​സ്ഥാ​​ന​​ത്തും തൊ​​ഴി​​ൽ​​ത​​ർ​​ക്ക കേ​​സു​​ക​​ളും എം​​പ്ലോ​​യീ​​സ് ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കേ​​സു​​ക​​ളും എം​​പ്ലോ​​യീ​​സ് കോ​​മ്പ​​ൻ​​സേ​​ഷ​​ൻ കേ​​സു​​ക​​ളും വി​​ചാ​​ര​​ണ ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.