തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ല​​​​ക്കാ​​​​ട്, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ല​​​​ക​​​​ളി​​​​ലെ പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കാ​​​​യി സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി അ​​​​നി​​​​ൽ കാ​​​​ന്ത് ന​​​​ട​​​​ത്തു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​ദാ​​​​ല​​​​ത്തി​​​​ലേ​​​​ക്ക് 15 വ​​​​രെ പ​​​​രാ​​​​തി ന​​​​ൽ​​​​കാം. 29 നാ​​​​ണ് അ​​​​ദാ​​​​ല​​​​ത്ത്.