ലൈസന്‍സ് മാര്‍ച്ച് 31 വരെ പുതുക്കാം
Wednesday, January 26, 2022 12:35 AM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സിനിമ തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ലൈസന്‍സുകളും മാര്‍ച്ച് 31വരെ പിഴയില്ലാതെ പുതുക്കാമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു.