ക​ള​ക്ട​ർ അ​വ​ധി​യി​ൽ
ക​ള​ക്ട​ർ അ​വ​ധി​യി​ൽ
Saturday, January 22, 2022 1:33 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: സി​​​പി​​​എം സ​​​മ്മേ​​​ള​​​ന വി​​​വാ​​​ദം ച​​​ർ​​​ച്ച​​​യാ​​​യ​​​തോ​​​ടെ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ ക​ള​ക്ട​ർ ഭ​ണ്ഡാ​രി സ്വാ​ഗ​ത് ര​ൺ​വീ​ർ​ച​ന്ദ് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണം ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യാ​ണ് അ​വ​ധി. എ​ഡി​എം എ.​കെ. രാ​മേ​ന്ദ്ര​നാ​ണ് പ​ക​രം ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.