കെ. ​ശി​വ​ദാ​സ​ൻ​ നാ​യ​രു​ടെ സ​സ്പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി
കെ. ​ശി​വ​ദാ​സ​ൻ​  നാ​യ​രു​ടെ  സ​സ്പെ​ൻ​ഷ​ൻ  റ​ദ്ദാ​ക്കി
Saturday, September 18, 2021 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​സി​​​സി പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മു​​​ൻ എം​​​എ​​​ൽ​​​എ കെ. ​​​ശി​​​വ​​​ദാ​​​സ​​​ൻ​​​നാ​​​യ​​​ർ​​ക്ക് ന​​ൽ​​കി​​യ സ​​​സ്പെ​​​ൻ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി.

കോ​​​ണ്‍​ഗ്ര​​​സ് വി​​​ട്ടു സി​​​പി​​​എ​​​മ്മി​​​ൽ ചേ​​​ർ​​​ന്ന കെ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു സ​​സ്പെ​​ൻ​​ഷ​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.