തു​ല്യ​താ പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ച്ചു; 25,378 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി
Tuesday, July 27, 2021 12:56 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന സാ​​​ക്ഷ​​​ര​​​താ മി​​​ഷ​​​ൻ അ​​​ഥോ​​​റി​​​റ്റി ന​​​ട​​​പ്പാ​​​ക്കു​​​ന്ന തു​​​ല്യ​​​താ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. കൊ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്ന് മാ​​​റ്റി​​​വ​​​ച്ചി​​​രു​​​ന്ന ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​ക​​​ളാ​​​ണ് ആ​​​രം​​​ഭി​​​ച്ച​​​ത്. 25378 പേ​​​ർ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ർ​​​ഷ​​​ത്തി​​​ൽ 11772 പ​​​ഠി​​​താ​​​ക്ക​​​ളും ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ൽ 13606 പ​​​ഠി​​​താ​​​ക്ക​​​ളും പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.