എന്‍ട്രന്‍സ് പരീക്ഷ ജൂലൈ 11 മുതല്‍
Friday, June 25, 2021 12:39 AM IST
കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിലെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ബിടെക് പ്രവേശനത്തിന്റെ എന്‍ട്രന്‍സ് പരീക്ഷയുടെ മൂന്നാം ഘട്ടം ജൂലൈ 11 മുതല്‍ 14 വരെ നടക്കും.
അമൃത എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് എക്സാമിനേഷന് (എഇഇഇ) ഒന്നും രണ്ടും ഘട്ട പരീക്ഷകളില്‍ പങ്കെടുത്തവര്‍ക്കു കൂടുതല്‍ മാര്‍ക്ക് നേടുന്നതിനായി മൂന്നാം ഘട്ട പരീക്ഷ എഴുതാവുന്നതാണ്.
പരീക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനാകും നടക്കുക.