പി​ണ​റാ​യിയുടെ പു​സ്ത​കം സ്‌​റ്റോ​റി​ടെ​ലി​ല്‍
Wednesday, May 12, 2021 1:24 AM IST
കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ര​​​ചി​​​ച്ച പൗ​​​ര​​​ത്വ​​​വും ദേ​​​ശ​​​ക്കൂ​​​റും എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ഓ​​​ഡി​​​യോ ​​​ബു​​​ക്ക് ആ​​​ഗോ​​​ള ഓ​​​ഡി​​​യോ ബു​​​ക്-​​ഇ ​ബു​​​ക് സ്ട്രീ​​​മിം​​​ഗ് ആ​​​പ്പാ​​​യ സ്‌​​​റ്റോ​​​റി​​​ടെ​​​ലി​​​ല്‍ എ​​​ത്തി. നി​​​ല​​​വി​​​ലു​​​ള്ള സാ​​​മൂ​​​ഹി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നോ​​​ക്കി​​​ക്കാ​​​ണു​​​ന്ന ഉ​​​പ​​​ന്യാ​​​സ​​​ങ്ങ​​​ളാ​​​ണ് പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.