എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയെ നാലു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു
Friday, November 27, 2020 2:29 AM IST
കാ​​ഞ്ഞ​​ങ്ങാ​​ട്: ന​​ടി​​യെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലെ മാ​​പ്പു​​സാ​​ക്ഷി​​യെ സ്വാ​​ധീ​​നി​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ക​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ കെ.​​ബി. ഗ​​ണേ​​ഷ് കു​​മാ​​ര്‍ എം​​എ​​ല്‍എ​​യു​​ടെ മു​​ന്‍ ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി പ്ര​​ദീ​​പ് കോ​​ട്ടാ​​ത്ത​​ല​​യെ നാ​​ലു​​ദി​​വ​​സം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ല്‍ വി​​ട്ടു. ഇ​​യാ​​ളെ തെ​​ളി​​വെ​​ടു​​പ്പി​​നാ​​യി വീ​​ണ്ടും കൊ​​ല്ല​​ത്തേ​​ക്ക് കൊ​​ണ്ടു​​പോ​​കും. മാ​​പ്പു​​സാ​​ക്ഷി​​യാ​​യ ബേ​​ക്ക​​ല്‍ മ​​ലാം​​കു​​ന്ന് സ്വ​​ദേ​​ശി വി​​പി​​ന്‍ ലാ​​ലി​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്താ​​നാ​​യി വി​​ളി​​ച്ച ഫോ​​ണി​​ന്‍റെ ട​​വ​​ര്‍ ലൊ​​ക്കേ​​ഷ​​നു​​ക​​ളി​​ലെ​​ത്തി​​ച്ച് തെ​​ളി​​വെ​​ടു​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.