റേഷൻ വാങ്ങുന്പോൾ ഇപോസ് മെഷീനിലെ പഞ്ചിങ് ഒഴിവാക്കി
Saturday, May 30, 2020 12:15 AM IST
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റേഷൻ വാങ്ങുന്പോൾ ഇ-പോസ് മെഷീനിലെ പഞ്ചിംഗ് തൽക്കാലം ഒഴിവാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.