ജസ്റ്റീസ് സി.എസ്. ഡയസ് ചുമതലയേറ്റു
Tuesday, November 19, 2019 12:48 AM IST
കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റീസ് സി.എസ്. ഡയസ് ചുമതലയേറ്റു. ഹൈക്കോടതയിൽ ഇന്നലെ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് എസ്. മണികുമാർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.