പി​എ​സ്‌സി മാ​തൃ​കാ പ​രീ​ക്ഷ 28ന്
പി​എ​സ്‌സി മാ​തൃ​കാ  പ​രീ​ക്ഷ 28ന്
Monday, September 23, 2019 11:46 PM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന പാ​​​ര​​​ല​​​ൽ കോ​​​ള​​​ജ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പി​​​എ​​​സ‌്സി കോ​​​ച്ചിം​​​ഗ് സെ​​​ന്‍റ​​​റാ​​​യ ജോ​​​ബ് ട്രാ​​​ക്ക് പി​​​എ​​​സ‌്സി മാ​​​തൃ​​​കാ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. 28നു ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ 11.30 വ​​​രെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു പ​​​രീ​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.