ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജി സംസ്ഥാന സമ്മേളനം
Friday, August 23, 2019 12:49 AM IST
കൊച്ചി: ഹൃദയാഘാതം അടക്കമുള്ള ഹൃദ്രോഗങ്ങളുടെ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവയ്ക്കായുള്ള ഏറ്റവും പുതിയ സംവിധാനങ്ങളും മാർഗരേഖകളും ചർച്ച ചെയ്യുന്ന ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെ(ഐസിസികെ) വാർഷിക സമ്മേളനം 25ന് കൊച്ചിയിൽ നടക്കും.