ദുരിതാശ്വാസനിധി: പ്രതിപക്ഷനേതാവ് ഒരു മാസത്തെ ശന്പളം നൽകി
Friday, August 16, 2019 11:54 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അലവൻസ് ഉൾപ്പെടെയുള്ള ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി.