കൊ​ച്ചി: ഇ​ന്ത്യ​ന്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി ലി​മി​റ്റ​ഡ് (ഐ​സി​സി​എ​സ്എ​ല്‍) കൂ​ടു​ത​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്. കേ​ര​ള​ത്തി​ൽ ര​ണ്ട് റീ​ജ​ണ​ൽ ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ സോ​ജ​ന്‍ വി. ​അ​വ​റാ​ച്ച​ന്‍ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ടും കൊ​ട്ടാ​ര​ക്ക​ര​യു​മാ​ണ് പു​തി​യ ഓ​ഫീ​സു​ക​ള്‍ തു​റ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നു പു​റ​മേ മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ഗോ​വ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പു​തി​യ ബ്രാ​ഞ്ചു​ക​ള്‍ ആ​രം​ഭി​ക്കും.


എ​ടി​എം ഉ​ള്‍​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കും. ഏ​ത് ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍നി​ന്നു വേ​ണ​മെ​ങ്കി​ലും ഐ​സി​സി​എ​സ്എ​ല്‍ എ​ടി​എ​മ്മി​ലൂ​ടെ പ​ണം പി​ന്‍​വ​ലി​ക്കാം. ഏ​ത് ബാ​ങ്കി​ലേ​ക്കും പ​ണം ഡി​പ്പോ​സി​റ്റ് ചെയ്യാനും സാധിക്കും.