• Logo

Allied Publications

Americas
ക​രു​ണ ചാ​രി​റ്റീ​സ് വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
ന്യൂ​ജ​ഴ്‌​സി: ക​രു​ണ ചാ​രി​റ്റീ​സ് ത​ങ്ങ​ളു​ടെ 31ാം വാ​ർ​ഷി​കാ​ഘോ​ഷം ശ​നി​യാ​ഴ്ച ന്യൂ​ജ​ഴ്‌​സി​യി​ലെ റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ നടക്കും. 1993​ൽ സ്ഥാ​പി​ത​മാ​യ ക​രു​ണ ചാ​രി​റ്റീ​സ് അ​നേ​കം വ​ർ​ഷ​ങ്ങ​ളാ​യി അ​ശ​ര​ണ​ർ​ക്കും ദ​രി​ദ്ര​ർ​ക്കും കൈ​ത്താ​ങ്ങാ​യി സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ ഒ​ട്ട​ന​വ​ധി ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ളു​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു

പ്ര​സി​ഡ​ന്‍റ് ഡോ. ​സോ​ഫി വി​ൽ​സ​ണിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​രു​ണ ചാ​രി​റ്റീ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ ​സോ​ഫി വി​ൽ​സ​ൺ (പ്ര​സി​ഡ​ന്‍റ്), മേ​രി മോ​ടാ​യി​ൽ (സെ​ക്ര​ട്ട​റി), പ്രേ​മ ആ​ൻ​ഡ്ര​പ്പ​ള്ളി​യി​ൽ (ട്ര​ഷ​റ​ർ), വ​ത്സ​ല നാ​യ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്രീ​ത ന​മ്പ്യാ​ർ (ജോ​യിന്‍റ് സെ​ക്ര​ട്ട​റി), റോ​ഷ്‌​നി ര​വി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ),

ഡോ ​സ്മി​ത മ​നോ​ജ് (എ​ക്സ് ഒ​ഫീ​സി​യോ), ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ​സ് പ്ര​തി​നി​ധി​ക​ളാ​യ റോ​സ​മ്മ ത​ഞ്ജ​ൻ, സാ​റാ​മ്മ തോ​മ​സ്, സു​മ ശ​ശി നാ​യ​ർ എ​ന്നി​വ​രോ​ടൊ​പ്പം ക​രു​ണ ചാ​രി​റ്റീ​സി​ന്‍റെ അ​ഭി​ഭാ​ജ്യഘ​ട​ക​മാ​യ ഷീ​ല ശ്രീ​കു​മാ​റും മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളും കൂ​ടി​യാ​ണ് വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്

വാ​ർ​ഷി​കാ​ഘോ​ഷ പ്രോ​ഗ്രാ​മി​ൽ രൂ​പ ഉ​ണ്ണി​കൃ​ഷ്ണ​ൻ (ചീ​ഫ് സ്ട്രാ​റ്റ​ജി ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ ഓ​ഫീ​സ​ർ, ഐഡിഇഎക്സ് കോ​ർ​പ​റേ​ഷ​ൻ) മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​രു​ണ ചാ​രി​റ്റീ​സി​ന്‍റെ സ്ഥാ​പ​ക നേ​താ​വ് അ​ന്ത​രി​ച്ച ലേ​ഖ ശ്രീ​നി​വാ​സ​ന്‍റെ മ​രു​മ​ക​ളാ​ണ് രൂ​പ ഉ​ണ്ണി​കൃ​ഷ്ണ​ൻ.

ജി​ത്തു കൊ​ട്ടാ​ര​ക്ക​ര ആ​ൻ​ഡ് ടീം (​ട്രൈ​സ്റ്റേ​റ്റ് ഡാ​ൻ​സ് ക​മ്പ​നി), മാ​ലി​നി നാ​യ​ർ ആ​ൻ​ഡ് ടീം (​സൗ​പ​ർ​ണി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി), റു​ബീ​ന സു​ധ​ർ​മ​ൻ (വേ​ദി​ക പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ്), സു​മ നാ​യ​ർ, സി​ജി ആ​ന​ന്ദ്, ദേ​വി​ക ഗൊ​യ​റ്റ്‌​സെ, മ​റീ​ന ആന്‍റ​ണി എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ക​ലാ​വി​രു​ന്നാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം.

വാ​ർ​ഷി​കാ​ഘോ​ഷ പ്രോ​ഗ്രാ​മി​ലേ​ക്കു എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​സോ​ഫി വി​ൽ​സ​ൺ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.