• Logo

Allied Publications

Americas
സുനിതയെ കൊണ്ടുവരാൻ പേടകമെത്തി
Share
ഹൂ​​​സ്റ്റ​​​ൺ: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ൽ കു​​​ടു​​​ങ്ങി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളാ​​​യ സു​​​നി​​​ത വി​​​ല്യം​​​സി​​​നെ​​​യും ബു​​​ച്ച് വി​​​ൽ​​​മ​​​റി​​​നെ​​​യും ഭൂ​​​മി​​​യി​​​ൽ മ​​​ട​​​ക്കി​​​യെ​​​ത്തി​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യം ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നാ​​​യി സ്പേ​​​സ് എ​​​ക്സി​​​ന്‍റെ ഡ്രാ​​​ഗ​​​ൺ പേ​​​ട​​​കം ഇ​​​ന്ന​​​ലെ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി. അ​​​തേ​​​സ​​​മ​​​യം, മ​​​ട​​​ക്കം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ആ​​​യി​​​രി​​​ക്കും.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ നി​​​ക്ക് ഹേ​​​ഗ്, റ​​​ഷ്യ​​​യു​​​ടെ അ​​​ല​​​ക്സാ​​​ണ്ട​​​ർ ഗോ​​​ർ​​​ബു​​​നേ​​​വ് എ​​​ന്നീ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളെ​​യാ​​​ണു ഡ്രാ​​​ഗ​​​ൺ പേ​​​ട​​​ക​​​ത്തെ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​ച്ച​​​ത്. നാ​​​ലു പേ​​​ർ​​​ക്കു ക​​​യ​​​റാ​​​വു​​​ന്ന ഡ്രാ​​​ഗ​​​ൺ പേ​​​ട​​​ക​​​ത്തി​​​ൽ ര​​​ണ്ടു സീ​​​റ്റ് ഒ​​​ഴി​​​ച്ചി​​​ട്ടു.

സു​​​നി​​​ത​​​യും വി​​​ൽ​​​മ​​​റും ബോ​​​യിം​​​ഗി​​​ന്‍റെ സ്റ്റാ​​​ർ​​​ലൈ​​​ന​​​ർ പേ​​​ട​​​ക​​​ത്തി​​​ൽ ജൂ​​​ണി​​​ലാ​​​ണ് ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​ത്. പേ​​​ട​​​ക​​​ത്തി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റു​​​ണ്ടാ​​​യ​​​തോ​​​ടെ ഇ​​​വ​​​രു​​​ടെ മ​​​ട​​​ക്കം നീ​​​ളു​​​ക​​​യാ​​​യി​​​രു​​​ന്നു. പേ​​​ട​​​കം ആ​​​ളി​​​ല്ലാ​​​തെ ഭൂ​​​മി​​​യി​​​ൽ തി​​​രി​​​ച്ചി​​​റ​​​ക്കി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​