• Logo

Allied Publications

Americas
ഡാ​ള​സി​ൽ തി​രു​വ​ല്ല അ​സോ​സി​യേ​ഷ​ൻ ബ്ല​സി​യെ ആ​ദ​രി​ച്ചു
Share
ഡാ​ള​സ്: സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും തി​രു​വ​ല്ല സ്വ​ദേ​ശി​യു​മാ​യ ബ്ല​സി​യെ തി​രു​വ​ല്ല അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രോ​ൾ​ട്ട​ൻ സാ​യ് ഭ​വ​ൻ റ​സ്റ്റോ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സോ​ണി ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ല്ല അ​സോ​സി​യേ​ഷ​നേ​യും വി​വി​ധ സം​ഘ​ട​ന​ക​ളെ​യും പ്ര​തി​നി​ധി​ക​രി​ച്ച് കെ.​വി. ജോ​സ​ഫ്, സു​നി​ൽ വ​ർ​ഗീ​സ്, ജോ​ൺ വ​ർ​ഗീ​സ്, വ​ർ​ഗീ​സ് ചാ​മ​ത്തി​ൽ, എ​ബി എ​ബ്ര​ഹാം, ഷി​ജു എ​ബ്ര​ഹാം, ജോ​സ​ൻ ജോ​ർ​ജ്, ഷാ​ജി രാ​മ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.



അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പൊ​ന്നാ​ട അ​ണി​യി​ച്ചും പ്ലാ​ക്ക് ന​ൽ​കി​യും ബ്ല​സി​യെ ഡാ​ള​സി​ലെ തി​രു​വ​ല്ല നി​വാ​സി​ക​ളു​ടെ ആ​ദ​ര​വ് അ​റി​യി​ച്ചു.



എം.​ജി. സോ​മ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ബ്ല​സി മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ തി​രു​വ​ല്ല​യു​ടെ വി​വി​ധ​ങ്ങ​ളാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ തി​രു​വ​ല്ല അ​സോ​സി​യേ​ഷ​ൻ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബി​ജു വ​ർ​ഗീ​സ് സ്വാ​ഗ​ത​വും മാ​ത്യു സാ​മു​വേ​ൽ ന​ന്ദി​യും അ​റി​യി​ച്ചു.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.