• Logo

Allied Publications

Americas
പി​താ​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും മു​ന്നി​ൽ വ​ച്ച് കൗ​മാ​ര​ക്കാ​ര​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി
Share
ഷി​ക്കാ​ഗോ: പി​താ​വി​ന്‍റെ​യും ഏ​ഴ് വ​യ​സു​ള്ള സ​ഹോ​ദ​ര​ന്‍റെ​യും മു​ന്നി​ൽ​വ​ച്ച് അ​മ്മ​യെ മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി. ടാ​റ്റ​നി​ഷ ജാ​ക്‌​സ​ന്‍റെ(43) ത​ല​യ്ക്ക് നാ​ല് ത​വ​ണ​യാ​ണ് 17 വ​യ​സു​ള്ള മ​ക​ൻ ഡേ​വി​യ​ൻ പ്രി​യ​ർ വെ​ടി​വ​ച്ച​ത്.

ന​ഗ​ര​ത്തി​ലെ സൗ​ത്ത് ഷോ​ർ പ​രി​സ​ര​ത്തെ സൗ​ത്ത് കോ​ർ​ണെ​ൽ അ​വ​ന്യൂ​വി​ലെ 6800 ബ്ലോ​ക്കി​ലെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പോ​ലീ​സെ​ത്തി ടാ​റ്റ​നി​ഷ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്‌​സി​റ്റി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് തോ​ക്ക് ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.