• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം
Share
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ യു​എ​സി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

ഈ ​മാ​സ​മാ​ദ്യം ന്യൂ​യോ​ർ​ക്കി​ലെ മെ​ൽ​വി​ല്ലി​ലു​ള്ള ബാ​പ്സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ മ​ന്ദി​റി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. "ഹി​ന്ദു​ക്ക​ൾ തി​രി​കെ പോ​കൂ' എ​ന്ന വി​ധ​ത്തി​ലു​ള്ള വി​ദ്വേ​ഷ സ​ന്ദേ​ശ​ങ്ങ​ൾ ഇ​വി​ടെ പ​തി​ക്കു​ക​യും ചെ​യ്തു.

ക്ഷേ​ത്ര​ങ്ങ​ൾ​ക്കു​നേ​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ അ​പ​ല​പി​ച്ചു. വി​ഷ​യം യു​എ​സ് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.