• Logo

Allied Publications

Americas
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഡാ​ള​സി​ല്‍ വ​ന്‍ വ​ര​വേ​ല്‍​പ്പ്
Share
ഡാ​ള​സ്: കോ​ണ്‍​ഗ്ര​സ് നേ​താ​വും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ച​രി​ത്ര വി​ജ​യ​മാ​യി മാ​റി.

ഇ​ര്‍​വിം​ഗ് ടൊ​യോ​ട്ട മ്യൂ​സി​ക് ഫാ​ക്‌​ട​റി ഓ​ഡി​റ്റോ​റി​യം നി​റ​ഞ്ഞു​ക​വി​ഞ്ഞ സ​ദ​സി​നെ രാ​ഹു​ല്‍ ഗാ​ന്ധി അ​ഭി​സം​ബോ​ധ​ന ചെ​യ്തു പ്ര​സം​ഗി​ച്ചു. ഭ​ര​ണ​ഘ​ട​ന ന​ല്‍​കു​ന്ന പ​രി​ര​ക്ഷ ഓ​രോ ഇ​ന്ത്യ​ന്‍ പൗ​ര​ന്‍റെ​യും അ​വ​കാ​ശ​മാ​ണ്. അ​ത് സം​ര​ക്ഷി​ക്കു​വാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ജ്ഞാ ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.



അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി ഭാ​ര​തീ​യ​ര്‍ ഇ​ന്ത്യ​യു​ടെ പൈ​തൃ​കം അ​മേ​രി​ക്ക​യ്ക്കും അ​മേ​രി​ക്ക​യു​ടെ ന​ല്ല മാ​തൃ​ക​ക​ള്‍ ഇ​ന്ത്യ​യ്ക്കും കൈ​മാ​റ​ണ​മെ​ന്ന് അ​ദേ​ഹം കൂട്ടിച്ചേർത്തു.



അ​മേ​രി​ക്ക​യി​ലെ 32 വി​വി​ധ സ്റ്റേ​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ടെ​ക്‌​സ​സി​സി​ലെ വി​വി​ധ സി​റ്റി​ക​ളി​ല്‍ നി​ന്നും ഓ​ക്‌​ല​ഹോ​മ​യി​ല്‍ നി​ന്നും പ്ര​വാ​സി​ക​ള്‍ പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.



ഭാ​ര​തീ​യ ത​നി​മ​യാ​ര്‍​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ സ​മ്മേ​ള​ന​ത്തി​നു കൊ​ഴു​പ്പേ​കി. ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ സാം ​പി​ത്രോ​ദ, വൈ​സ് ചെ​യ​ര്‍ ജോ​ര്‍​ജ് ഏ​ബ്ര​ഹാം, സ​തേ​ണ്‍ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ഗു​ര്‍​ദേ​വ്ജി, ഡാ​ള​സ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ സാ​ക് തോ​മ​സ്, ക​മ്മി​റ്റി അം​ഗം അ​ഞ്ജു ബി​ജി​ലി, വി​വി​ധ സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളും പങ്കെടുത്തു.



കോ​പ്പേ​ല്‍ സി​റ്റി കൗ​ണ്‍​സി​ല്‍ അം​ഗം ബി​ജു മാ​ത്യു, സ​ണ്ണി​വെ​യി​ല്‍ സി​റ്റി കൗ​ണ്‍​സി​ല്‍ അം​ഗം മ​നു മാ​ത്യു, പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രാ​യ പി.​പി. ചെ​റി​യാ​ന്‍, ആ​ന്‍​ഡ്രൂ​സ് അ​ഞ്ചേ​രി, ഷാ​ജി രാ​മ​പു​രം, തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



പരിപാടിയിൽ പ​ങ്കെടു​ത്തു വ​ന്‍ വി​ജ​യ​മാ​ക്കി​ത്തീ​ര്‍​ത്ത എ​ല്ലാവർക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ഡാ​ള​സ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ സാ​ക് തോ​മ​സ് അ​റി​യി​ച്ചു.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​