• Logo

Allied Publications

Americas
നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ന​ട​ത്തി
Share
ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡ​സ്പ്ല​യി​ൻ​സി​ലു​ള്ള കെ​സി​എ​സ് സെ​ന്‍ററിൽ വ​ച്ചു ന​ട​ന്നു. ശ്രേ​യ മ​ഹേ​ഷി​ന്‍റെ ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ എംആ​ർസി പി​ള്ള​യും മ​റ്റു ബോ​ർ​ഡ് അം​ഗ​ങ്ങ​ളും കൂ​ടി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി.

പ്ര​സി​ഡ​ന്‍റ് അ​ര​വി​ന്ദ് പി​ള്ള സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്തു. കൂ​ടാ​തെ ഏ​വ​ർ​ക്കും ഓ​ണാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​വ​രേ​യും അ​തു​പോ​ലെ​ത​ന്നെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​വ​രേ​യും അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.



ധ​ന്യ നാ​യ​ർ, ആ​ശ, ദീ​പ​ക്, ഉ​മ മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ അ​ത്ത​പൂ​ക്ക​ളം ച​ട​ങ്ങി​നെ ധ​ന്യ​മാ​ക്കി. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ദീ​പു നാ​യ​രും ബി​ന്ധ്യ നാ​യ​രും നേ​തൃ​ത്വം ന​ൽ​കി.

അ​ഞ്ചു ന​വീ​നും ടീ​മും അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, ടീം ​ഗും ഗു​രു, സൗ​പ​ർ​ണി​ക ക​ലാ​ക്ഷേ​ത്ര, ഗോ​പി​ക ഡാ​ൻ​സ് അ​ക്കാ​ഡ​മി, ഷി​ക്കാ​ഗോ മ​ണ​വാ​ള​ൻ​സ്, തേ​ജോ ല​ക്ഷ്മി, ബി​മ​ൽ നാ​യ​ർ, സെ​റാ​ഫി​ൻ ബി​നോ​യി, ശ്രു​തി മ​ഹേ​ഷ്, മ​ജു പി​ള്ള, അ​ഞ്ചു മ​നീ​ഷ്, മ​നി​ഷ് നാ​യ​ർ, ദി​പു നാ​യ​ർ, ധ​ന്യ നാ​യ​ർ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓം​കാ​രം ഷി​ക്കാ​ഗോ​യു​ടെ ചെ​ണ്ട​മേ​ള​വും സ​ദ​സ്‌​സി​നു ന​വ്യാ​നു​ഭൂ​തി ന​ൽ​കി.



ദീ​പ​ക് നാ​യ​ർ, അ​ജി പി​ള്ള, ജി​തേ​ന്ദ്ര കൈ​മ​ൾ, പ്ര​സാ​ദ് ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ അ​തി​ഥി​ക​ളു​ടെ മ​ന​വും വ​യ​റും നി​റ​ച്ചു. അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, ര​ഘു​നാ​ഥ​ൻ നാ​യ​ർ, വി​ജി നാ​യ​ർ, ച​ന്ദ്ര​ൻ​പി​ള്ള, സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് കൃ​ഷ്ണ​ൻ ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​