• Logo

Allied Publications

Americas
തെ​രേ​സ് സ​ജീ​വ് വ​ട്ടോ​ലി​ക്ക് ജോ​ൺ എ​ഫ്. കെ​ന്ന​ഡി ഫെ​ലോ​ഷി​പ്
Share
തൃ​​​ശൂ​​​ർ: ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി​​​നി തെ​​​രേ​​​സ് സ​​​ജീ​​​വ് വ​​​ട്ടോ​​​ലി​​​ക്കു ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ ജോ​​​ൺ എ​​​ഫ്. കെ​​​ന്ന​​​ഡി ഫെ​​​ലോ​​​ഷി​​​പ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും ഇം​​​ഗ്ല​​​ണ്ടി​​​ലെ​​​യും വി​​​വി​​​ധ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളി​​​ൽ പ​​​ഠ​​​ന​​​ത്തി​​​ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു വ്യ​​​ക്തി​​​ഗ​​​ത അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ഫെ​​​ലോ​​​ഷി​​​പ്.

ഹാ​​​ർ​​​വാ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ബ്ലി​​​ക് പോ​​​ളി​​​സി​​​യി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി പ​​​ഠ​​​ന​​​ത്തി​​​നാ​​​ണ് തെ​​​രേ​​​സി​​​നു ഫെ​​​ലോ​​​ഷി​​​പ് ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഡ​​​ൽ​​​ഹി സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ ഡി​​​ഗ്രി പ​​​ഠ​​​ന​​​ത്തി​​​നു​​​ശേ​​​ഷം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മി​​​നി​​​സ്ട്രി ഓ​​​ഫ് സോ​​​ഷ്യ​​​ൽ ജ​​​സ്റ്റീ​​​സി​​​നു കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സോ​​​ഷ്യ​​​ൽ ഡി​​​ഫ​​​ൻ​​​സി​​​ൽ സ്റ്റേ​​​റ്റ് കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ക​​​യാ​​​ണ് തെ​​​രേ​​​സ്.

മു​​​ന്പ് നാ​​​ഷ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സിം​​​ഗ​​​പ്പു​​​രി​​​ലും ഇ​​​തേ കോ​​​ഴ്സി​​​നാ​​​യി ഫു​​​ൾ സ്കോ​​​ള​​​ർ​​​ഷി​​​പ്പോ​​​ടെ തെ​​​രേ​​​സി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രു​​​ന്നു. ചാ​​​ല​​​ക്കു​​​ടി നി​​​ർ​​​മ​​​ല ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ​​​ജീ​​​വ് വ​​​ട്ടോ​​​ലി​​​യു​​​ടെ​​​യും ഡാ​​​ലി സ​​​ജീ​​​വി​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണ് തെ​​​രേ​​​സ്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​