• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ചാ​ണ്ടി ഉ​മ്മ​ന് ഉ​ജ്വ​ല സ്വീ​ക​ര​ണം
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി സു​ഹൃ​ത്ത് വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ‌​യ്ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ളം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത് അ​ന്ധ​മാ​യ രാ​ഷ്ട്രീ​യം മൂ​ല​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ യോഗത്തിൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.



വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ നി​ർ​ലോ​പ​മാ​യ സ​ഹാ​യ​ങ്ങ​ൾ കേ​ര​ള​ത്തി​ന് എ​ക്കാ​ല​ത്തും ത​ണ​ലേ​കു​ന്നു. യു​വാ​ക്ക​ള്‍​ക്കാ​യി സ്പോ​ട്സ് കേ​ന്ദ്ര​ങ്ങ​ളും നി​രാ​ലം​ബ​ർ​ക്ക് ഉ​മ്മ​ൻ ചാ​ണ്ടി സ്മ​ര​ണ​യി​ലു​ള്ള 53 ഭ​വ​ന​ങ്ങ​ളും ത​യാ​റാ​ക്കു​ക എ​ന്ന ദൗ​ത്യം നി​റ​വേ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.





ഫി​ലാ​ഡ​ൽ​ഫി​യ മ​യൂ​ര ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​നാ​യി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ ആ​മു​ഖ പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ ആ​ശം​സ നേ​ർ​ന്ന് പ്ര​സം​ഗി​ച്ചു.





കു​ര്യ​ൻ രാ​ജ​ൻ സ്വാ​ഗ​ത​വും ശോ​ശാ​മ്മ ചെ​റി​യാ​ൻ ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു. ചാ​ണ്ടി ഉ​മ്മ​ന്‍റെ നേ​തൃ​ത്വം, അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​ന്‍റെ ശൈ​ലി​യി​ൽ കേ​ര​ള​ത്തി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്ക് വ​ഴി തെ​ളി​യി​ക്ക​ട്ടെ എ​ന്ന് പ​മ്പ, മാ​പ്പ്, ഓ​ർ​മ, പി​യാ​നോ തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ആ​ശ​സി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​