• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: സം​വാ​ദ​ത്തി​ൽ ക​ല​ഹി​ച്ച് ട്രം​പും ക​മ​ല​യും
Share
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സം​വാ​ദ​ത്തി​ൽ അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഡോ​ണ​ൾ‌​ഡ് ട്രം​പും ക​മ​ല ഹാ​രി​സും. ട്രം​പ് വ​രു​ത്തി​യ വി​ന​ക​ൾ നീ​ക്കു​ക​യാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നെ​ന്ന് ക​മ​ല ഹാ​രി​സ് സം​വാ​ദ​ത്തി​ൽ പ​റ​ഞ്ഞു. ബൈ​ഡ​ന്‍റെ ഭ​ര​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ധ്യ​വ​ർ​ഗം തി​രി​ച്ച​ടി നേ​രി​ടു​ന്നെ​ന്നു ട്രം​പ് തി​രി​ച്ച​ടി​ച്ചു.

ക്യാ​പ്പി​റ്റ​ൽ ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ചും ചൂ​ടേ​റി​യ സം​വാ​ദ​മാ​ണ് ഇ​രു​വ​രും ത​മ്മി​ൽ ന​ട​ന്ന​ത്. ത​നി​ക്ക് ഖേ​ദ​മി​ല്ലെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ആ​ഹ്വാ​നം ചെ​യ്ത​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക അ​പ​മാ​നി​ക്ക​പ്പെ​ട്ട സം​ഭ​വ​മാ​ണ് അ​തെ​ന്ന് ആ​ക്ര​മ​ണ​ത്തെ ക​മ​ല കു​റ്റ​പ്പെ​ടു​ത്തി.

ട്രം​പി​നെ​തി​രാ​യ ക്രി​മി​ന​ൽ കു​റ്റ​ങ്ങ​ൾ ക​മ​ല ആ​യു​ധ​മാ​ക്കി​യ​പ്പോ​ൾ‌ അ​ഭ​യാ​ർ​ഥി പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്കം ട്രം​പ് ആ​യു​ധ​മാ​ക്കി. ഗ​ർ​ഭഛി​ദ്ര നി​യ​മ​ങ്ങ​ളി​ലും ശ​ക്ത​മാ​യ വാ​ഗ്വാ​ദ​മാ​ണ് ന​ട​ന്ന​ത്. ക​മ​ല ജ​യി​ച്ചാ​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ഇ​സ്ര​യേ​ൽ ഇ​ല്ലാ​താ​കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

സം​വാ​ദം തു​ട​ങ്ങും മു​ൻ​പ് ക​മ​ല ഹാ​രി​സും ട്രം​പും പ​ര​സ്പ​രം ഹ​സ്ദാ​നം ന​ട​ത്തി. ര​ണ്ടു മാ​സം മു​ൻ​പ് ത​ങ്ങ​ളു​ടെ പ്ര​സി​ഡ​ൻ​ഷ്യ​ൽ സം​വാ​ദ​ത്തി​നാ​യി ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ ട്രം​പും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ഹ​സ്ത​ദാ​നം ന​ട​ത്തി​യി​രു​ന്നി​ല്ല.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​