• Logo

Allied Publications

Americas
കെ.​കെ. ജോ​സ​ഫ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: കെ.​കെ. ജോ​സ​ഫ് (ത​ങ്ക​ച്ച​ൻ 85) അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട തോ​ന്ന്യാ​മ​ല ക​ളീ​ക്ക​മ​ണ്ണി​ലാ​യ ക​മു​കു​പു​ര​യി​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. കു​ന്നൂ​രി​ലെ ആ​ദ്യ​കാ​ല പ്ര​മു​ഖ ക​ണ്ണ​ട വ്യാ​പാ​രി​യും നീ​ല​ഗി​രി ഒ​പ്റ്റി​ക്ക​ൽ​സ് ഉ​ട​മ​യു​മാ​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​ർ, ഊ​ട്ടി, മേ​ട്ടു​പാ​ള​യം, വീ​ര​പാ​ണ്ടി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ 50ൽ ​പ​രം വ​ർ​ഷം ക​ണ്ണ​ട വ്യ​വ​സാ​യി​യാ​യി​രു​ന്നു. ഭാ​ര്യ: ക​ല്ലി​ശ്ശേ​രി തേ​ക്കാ​ട്ടി​ൽ ലാ​ലി ജോ​സ​ഫ്. മ​ക്ക​ൾ: സു​നി​ൽ, അ​നി​ൽ, നി​ഷി, സീ​ന, ജോ​ജി.

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച (സെപ്റ്റംബർ 21) ഒന്പതിന് റോ​ല​റ്റ് ലി​ബ​ർ​ട്ടി ഗ്രോ​വ് റോ​ഡ് ക്രോ​സ് വ്യൂ ​ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ൽ. ശു​ശ്രൂ​ഷ​ക​ൾ www.provisiontv.inൽ ​ത​ത്സ​മ​യം കാണാം.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​