• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് മോ​ദി ഡ​ൽ​ഹി​ക്ക് മ​ട​ങ്ങി
Share
ന്യൂ​യോ​ർ​ക്ക്: മൂ​ന്നു ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ക്കും മു​മ്പ് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ദി​മ​ർ സെ​ലെ​ൻ​സ്‌​കി, അ​ർ​മേ​നി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി നി​ക്കോ​ൾ പ​ഷി​നി​യ​ൻ എ​ന്നി​വ​രു​മാ​യി മോ​ദി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി.

ക്വാ​ഡ് ലീ​ഡേ​ഴ്‌​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ മോ​ദി അ​വി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ യു​എ​ൻ സു​ര​ക്ഷാ​സ​മി​തി​യി​ൽ സ്ഥി​രാം​ഗ​ത്വം ന​ല്‍​കു​ന്ന​തി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കു പു​റ​മെ ര​ണ്ട് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ള്‍​ക്കും സ്ഥി​രാം​ഗ​ത്വം ന​ല്‍​ക​ണ​മെ​ന്ന് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഗോ​ള സ​മാ​ധാ​ന​വും വി​ക​സ​ന​വും ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ പ​രി​ഷ്‌​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ൻ പൊ​തു​സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.