• Logo

Allied Publications

Americas
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 100 ആയി
Share
പെ​​​റി: യു​​​എ​​​സി​​​ൽ നാ​​​ശംവി​​​ത​​​ച്ച ഹെ​​​ല​​​ൻ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ കെ​​​ടു​​​തി​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​തി​​​വേ​​​ഗം സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ. അ​​​തേ​​​സ​​​മ​​​യം, മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 100 ആ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

പ​​​ർ​​​വ​​​ത​​​ന​​​ഗ​​​ര​​​മാ​​​യ ആ​​​ഷ് വി​​​ല്ലെ​​​യി​​​ൽ 30 പേ​​​ർ​​​ക്ക് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ ഹെ​​​ലി​​​കോ​​​പ്ട​​​ർ മാ​​​ർ​​​ഗം മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഫ്ലോ​​​റി​​​ഡ, ജോ​​​ർ​​​ജി​​​യ, സൗ​​​ത്ത് ക​​​രോ​​​ളി​​​ന, വി​​​ർ​​​ജീ​​​നി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

നോ​​​ർ​​​ത്ത് ക​​​രോ​​​ളി​​​ന​​​യു​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ 50 തെ​​​ര​​​ച്ചി​​​ൽസം​​​ഘ​​​ങ്ങ​​​ളെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്. ഫ്ലോ​​​​​​റി​​​ഡ​​​യി​​​ലെ ബി​​​ഗ് ബെ​​​ൻ​​​ഡ് പ്ര​​​ദേ​​​ശ​​​ത്ത് ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു ഹെ​​​ല​​​ൻ ക​​​ര​​​തൊ​​​ട്ട​​​ത്.

ഇ​​​തി​​​ന്‍റെ പ്ര​​​ഭാ​​​വം മൂ​​​ലം ജോ​​​ർ​​​ജി​​​യ, നോ​​​ർ​​​ത്ത് ക​​​രോ​​​ളി​​​ന, സൗ​​​ത്ത് ക​​​രോ​​​ളി​​​ന, ടെ​​​ന്ന​​​സി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യാ​​​ണ് പെ​​​യ്ത​​​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​