• Logo

Allied Publications

Americas
ചാ​ണ്ടി ഉ​മ്മ​ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ വെ​ള്ളി​യാ​ഴ്ച സ്വീ​ക​ര​ണം
Share
ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ പ്ര​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യ്ക്ക് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ മ​യൂ​ര ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് (9321 Krews town road, Philadelphia) സ്വീ​ക​ര​ണം ന​ൽ​കും.

ഫ്ര​ണ്ട്‌​സ് ഓ​ഫ് ഉ​മ്മ​ൻ ചാ​ണ്ടി പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ലേ​ക്ക് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ബി ജോ​ർ​ജ് 215 470 2400, ഈ​പ്പ​ൻ ഡാ​നി​യേ​ൽ 215 262 0709, അ​ല​ക്സ് തോ​മ​സ് 215 850 5268, കു​ര്യ​ൻ രാ​ജ​ൻ 610 457 5868, വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ 215 880 3341, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ 215 605 7310, അ​ഭി​ലാ​ഷ് ജോ​ൺ 267 701 3623,

ഷാ​ലു പു​ന്നൂ​സ് 203 482 9123, സ​ന്തോ​ഷ് ഏ​ബ്ര​ഹാം 215 605 6914, സാ​ബു സ്ക​റി​യ 267 980 7923, ജീ​മോ​ൻ ജോ​ർ​ജ് 267 970 4267, സു​ധ ക​ർ​ത്ത 267 575 7333, തോ​മ​സ് കി​ഴ​ക്കേ​മു​റി 215 327 7153, സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല 267 322 8527, മി​ല്ലി ഫി​ലി​പ്പ് 215 620 6209.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.