• Logo

Allied Publications

Americas
ജി​എ​ച്ച്എ​ൻ​എ​സ്എ​സ് ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി. സ്റ്റാ​ഫോ​ർ​ഡി​ൽ വ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​ക​മ്പ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ട്ട ഓ​ണാ​ഘോ​ഷം പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ളം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ ക​ണ്ണി​നും ക​ര​ളി​നും കു​ളി​ർ​മ​യേ​കി. നി​റ​ഞ്ഞ സ​ദ​സി​നു മു​മ്പി​ൽ ഏ​ഴ് തി​രി​യി​ട്ട വി​ള​ക്കി​ൽ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് പ്ര​സി​ഡ​ന്‍റ് ഇ​ന്ദ്ര​ജി​ത് നാ​യ​ർ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.



സെ​ക്ര​ട്ട​റി നി​ഷ നാ​യ​ർ, ട്ര​ഷ​റ​ർ വി​നീ​ത സു​നി​ൽ, മ​റ്റു ബോ​ർ​ഡ്‌ മെ​മ്പ​ർ​മാ​രാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പി​ള്ള, അ​ന്വേ​ഷ്, സു​നി​ത ഹ​രി, വി​നോ​ദ് മേ​നോ​ൻ, കൃ​ഷ്ണ​കു​മാ​ർ, വേ​ണു​ഗോ​പാ​ൽ, ര​തീ​ഷ് നാ​യ​ർ, ര​ശ്മി നാ​യ​ർ എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രി​ന്നു.

തു​ട​ർ​ന്ന് ക​ലാ​ശ്രീ ഡോ. ​സു​ന​ന്ദ നാ​യ​ർ നേ​തൃ​ത്വം കൊ​ടു​ത്ത ക​ലാ​പ​രി​പാ​ടി​ക​ളി​ൽ കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ പ​ങ്കെ​ടു​ത്തു. ക​ഥാ​പ്ര​സം​ഗം മു​ത​ൽ ക​ള​രി​പ്പ​യ​റ്റു വ​രെ അ​ണി​നി​ര​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.



ജി​എ​ച്ച്എ​ൻ​എ​സ്എ​സ് പു​റ​ത്തി​റ​ക്കു​ന്ന സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം കെ​എ​ച്ച്എ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ നാ​യ​ർ നി​ർ​വ​ഹി​ച്ചു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​