• Logo

Allied Publications

Americas
സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം
Share
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു. ഇ​നി ഞാ​യ​ര്‍ വ​രെ ഉ​ത്സ​വ​ദി​ന​ങ്ങ​ള്‍. സാ​ഹോ​ദ​ര്യ​ന​ഗ​രി​യി​ലേ​ക്ക് ഈ​സ്റ്റ് കോ​സ്റ്റ് മു​ത​ല്‍ വെ​സ്റ്റ് കോ​സ്റ്റു വ​രെ​യു​ള്ള എ​ല്ലാ സ്റ്റേ​റ്റു​ക​ളി​ല്‍​നി​ന്നും പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കു​ടും​ബ​കൂ​ട്ടാ​യ്മ​യു​ടെ ഉ​ത്ത​മോ​ദാ​ഹ​ര​ണം.

കു​ട്ടി​ക​ള്‍ മു​ത​ല്‍ മു​തി​ര്‍​ന്ന​വ​ര്‍ വ​രെ ത​ങ്ങ​ളു​ടെ സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തി​നും പു​തി​യ സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​തി​നും ഉ​ത്സാ​ഹ​ത്തോ​ടെ ത്രി​ദി​ന കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു. സ്‌​നേ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യു​ടെ ഉ​ത്സ​വം.



ഷി​ക്കാ​ഗോ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം, എ​സ്എം​സി​സി നാ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ. ​ജോ​ര്‍​ജ് എ​ളം​ബാ​ശേ​രി​ല്‍, ആ​തി​ഥേ​യ ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, സ​ഹ​വി​കാ​രി റ​വ.​ഫാ. റി​നേ​ഴ്‌​സ് കോ​യി​ക്ക​ലോ​ട്ട്, പാ​ടും​പാ​തി​രി റ​വ. ഡോ. ​പോ​ള്‍ പൂ​വ​ത്തി​ങ്ക​ല്‍, വൈ​ദി​ക​ര്‍, സ​ന്യ​സ്ഥ​ര്‍ എ​ന്നി​വ​രെ സാ​ക്ഷി​യാ​ക്കി

ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ബി​ഷ​പ് മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട്, ബി​ഷ​പ് എ​മ​രി​ത്തൂ​സ് മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി ഒ​രു​മ​യു​ടെ അ​ട​യാ​ള​മാ​യി ഒ​രു തി​രി മാ​ത്രം ക​ത്തി​ച്ച് കു​ടും​ബ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.



ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യി​ലെ അ​ത്മാ​യ​സം​ഘ​ട​ന​യാ​യ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബ​സം​ഗ​മ​ത്തി​നു വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​യി.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് എ​മ​രി​ത്തൂ​സ് മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം, എ​സ്എം​സി​സി നാ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് എ​ളം​ബാ​ശേ​രി​ല്‍, ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, സ​ഹ​വി​കാ​രി ഫാ. ​റി​നേ​ഴ്‌​സ് കോ​യി​ക്ക​ലോ​ട്ട്, റ​വ. ഡോ. ​പോ​ള്‍ പൂ​വ​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രാ​യി.



സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച യൂ​ത്ത്‌​വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്, വി​വി​ധ​വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചു​ള്ള വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ള്‍, യം​ഗ് പ്രൊ​ഫ​ഷ​ണ​ല്‍​സ് മീ​റ്റ്, വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍, ന​സ്രാ​ണി ത​നി​മ​യി​ലു​ള്ള ഘോ​ഷ​യാ​ത്ര, ലി​റ്റ​ര്‍​ജി​ക്ക​ല്‍ ക്വ​യ​ര്‍​ഫെ​സ്റ്റ്, ഫാ​ഷ​ന്‍ ഷോ, ​ബാ​ങ്ക്വ​റ്റ് എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ര്‍​ണാ​ട്ടി​ക് സം​ഗീ​ത ഗു​രു​പാ​ടും പാ​തി​രി​പാ​ടും പാ​തി​രി​പാ​ടും പാ​തി​രി​പാ​ടും പാ​തി​രി റ​വ. ഡോ. ​പോ​ള്‍ പൂ​വ​ത്തി​ങ്ക​ല്‍ സി​എം​ഐ ന​യി​ക്കു​ന്ന സാ​യാ​ഹ്ന സം​ഗീ​തം ആ​ണു ശ​നി​യാ​ഴ്ച​യി​ലെ ഹൈ​ലൈ​റ്റ്. വൈ​കു​ന്നേ​രം ഏ​ഴു മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന ഈ ​സം​ഗീ​ത​നി​ശ​യി​ല്‍ പൂ​വ​ത്തി​ങ്ക​ല​ച്ച​നൊ​പ്പം അ​നു​ഗൃ​ഹീ​ത ഗാ​യ​ക​രാ​യ ബ്രി​സ്റ്റോ സേ​വ്യ​ര്‍, സു​ഷ​മ പ്ര​വീ​ണ്‍ എ​ന്നി​വ​രും അ​ണി​ചേ​രും.



സ​മാ​പ​ന​ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച 9.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ന്മാ​രും വൈ​ദി​ക​രും കാ​ര്‍​മി​ക​രാ​വു​ന്ന ദി​വ്യ​ബ​ലി മ​ധ്യേ വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 25, 50 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന ജൂ​ബി​ലി ദ​മ്പ​തി​മാ​രെ ആ​ശീ​ര്‍​വ​ദി​ച്ച് അ​നു​ഗ്ര​ഹി​ക്കും.

കു​ടും​ബ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് www.smccjubilee.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. വാ​ക്ക് ഇ​ന്‍ ര​ജി​സ്റ്റ്രേ​ഷ​നും സ്വീ​ക​രി​ക്കും.

ഫോ​ട്ടോ: ജോ​സ് തോ​മ​സ്‌

സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​നു വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം.
ഫി​ലാ​ഡ​ല്‍​ഫി​യ: മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബോ​ത്സ​വ​ത്തി​നു തി​രി​തെ​ളി​ഞ്ഞു.
സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്.
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​
ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മി​ന്‍റ​ൺ: ആ​ൽ​ബ​ർ​ട്ട​യി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ക​നേ​ഡി​യ​ൻ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (സി​കെ​സി​എ​എ) ഓ​ണം വി​പു​ല​മാ​യ
കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി.
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​