• Logo

Allied Publications

Americas
പി.ജെ. ഫി​ലി​പ്പ് ഡാ​ള​സി​ൽ ​അന്തരിച്ചു
Share
ഡാ​ള​സ്: വ​ട​ശേ​രി​ക്ക​ര പു​ത്ത​ൻ​പ​റ​മ്പി​ൽ(​പ​ർ​വ​ത​ത്തി​ൽ) കു​ടും​ബാം​ഗ​മാ​യ പി.​ജെ. ഫി​ലി​പ്പ്(80) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​ൻ. ഡാ​ള​സ് ഗ്രേ​സ് ക്രി​സ്ത്യ​ൻ അ​സം​ബ്ലി സ​ഭാം​ഗ​മാ​യി​രു​ന്നു.

ഭാ​ര്യ: ഡെ​യ്സി ഫി​ലി​പ്പ്. മ​ക്ക​ൾ: ഷൈ​നി ജോ​സ് ഡാ​നി​യേ​ൽ, ഫി​ന്നി ഫി​ലി​പ്പ് ബി​ൻ​സി, ജി​റ്റ ബെ​ൻ ജോ​ൺ. കൊ​ച്ചു​മ​ക്ക​ൾ: ഹ​ന്ന, ജെ​യ്സ​ൺ, നോ​ഹ, ഏ​ര​ൺ, ഈ​ഥ​ൻ, നോ​റ.

സു​വി​ശേ​ഷ ത​ത്പ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം കു​മ്പ​നാ​ട് ഹെ​ബ്രോ​ൻ ബൈ​ബി​ൾ കോ​ള​ജി​ലും ബം​ഗ​ളൂ​രു ബെ​റി​യ​ൻ ബൈ​ബി​ൾ കോ​ള​ജി​ലും തി​രു​വ​ച​നം അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. ച​ർ​ച്ച് ഓ​ൺ ദ ​റോ​ക്ക് കോ​ള​ജി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ​രേ​ത​നാ​യ ഡോ. ​പി.​ജെ. ടൈ​റ്റ​സി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്.

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച (സെ​പ്റ്റം​ബ​ർ 20) വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഗാ​ർ​ല​ൻ​ഡി​ലു​ള്ള ഐ​പി​സി ഹെ​ബ്രോ​ൻ ആ​രാ​ധ​നാ​ല​യ​ത്തി​ൽ(1751 Wall Street, Garland, TX 75041 ) പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ക​യും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ കൂ​ടി​വ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി‌​യാ​ഴ്ച (സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ ഒ​ന്പ​തി​ന് ഇ​തേ ആ​രാ​ധ​നാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കു​ക​യും തു​ട​ർ​ന്ന് ഡാ​ള​സ് ഗ്രീ​ൻ​വി​ൽ അ​വ​ന്യൂ​വി​ലു​ള്ള റെ​സ്റ്റ് ലാ​ൻ​ഡ് (13005 Greenville Avenue, Dallas, TX 75243) സെ​മി​ത്തേ​രി​യി​ൽ ഭൗ​തി​ക സം​സ്കാ​ര​വും ന​ട​ക്കും.

ഇ​രു​ദി​വ​സ​ങ്ങ​ളി​ലേ​യും ശു​ശ്രൂ​ഷ​ക​ൾ ത​ത്സ​മ​യം www.provisiontv.in ല​ഭ്യ​മാ​ണ്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​