• Logo

Allied Publications

Americas
മ​ല​യാ​ളി ന്യാ​യാ​ധി​പ​ന്‍ അ​മേ​രി​ക്ക​യി​ല്‍ അ​റ​സ്റ്റി​ല്‍
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മ​ല​യാ​ളി ന്യാ​യാ​ധി​പ​നെ​തി​രേ അ​മേ​രി​ക്ക​യി​ല്‍ നി​യ​മ​ന​ട​പ​ടി. ഫോ​ര്‍​ട്ട് ബെ​ന്‍​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി.​ജോ​ര്‍​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​യി വ്യാ​ജ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ചു എ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​തി​ക​ളി​ലാ​ണ് അ​റ​സ്റ്റ്. നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെയ്തത്.

ഫോ​ര്‍​ട്ട് ബെ​ന്‍​ഡ് കൗ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഒ​രു വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ണ്ടാ​ക്കി താ​ന്‍ വം​ശ​ഹ​ത്യ​യ്ക്ക് വി​ധേ​യ​നാ​യി എ​ന്ന് പോ​സ്റ്റ് ചെ​യ്ത് സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

എ​ന്നാ​ൽ താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും കൗ​ണ്ടി ജ​ഡ്ജി സ്ഥാ​നം രാ​ജി​വ​യ്ക്കി​ല്ലെ​ന്നും ജോ​ർ​ജ് പ്ര​തി​ക​രി​ച്ചു.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.