• Logo

Allied Publications

Americas
"കു​ട്ടി ഹീ​റോ'; പി​താ​വി​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ വെ​ടി​വ​ച്ചി​ട്ട് 12 വ​യ​സു​കാ​ര​ൻ
Share
വി​സ്കോ​ൻ​സെ​ൻ: ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും പി​താ​വി​നെ ര​ക്ഷി​ച്ച് താ​ര​മാ​യി 12 വ​യ​സു​കാ​ര​ൻ. വി​സ്കോ​ൻ​സെ​നി​ൽ വേ​ട്ട​യാ​ടു​ന്ന​തി​നി​ട​യി​ലാ​ണ് റ​യാ​ൻ ബെ​യ​ർ​മാ​നെ(43) ക​ര​ടി ആ​ക്ര​മി​ച്ച​ത്.

പി​താ​വി​നെ ആ​ക്ര​മി​ക്കു​ന്ന ക​ര​ടി​യെ ക​ണ്ട് 12 വ​യ​സു​കാ​ര​ൻ ഓ​വ​ൻ, പി​താ​വി​ന്‍റെ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ര​ടി​യെ വെ​ടി​വ​ച്ചി​ട്ടു. ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബെ​യ​ർ​മാ​ന്‍റെ മു​ഖ​ത്തും കൈ​യി​ലും കാ​ലി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നാ​ണ് ബെ​യ​ർ​മാ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ക​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​പ​ര​മാ​യ നാ‌​യാ​ട്ടാ​ണ് ഇ​വ​ർ ന‌​ട​ത്തി​യ​തെ​ന്ന് വി​സ്കോ​ൻ​സെ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് നാ​ച്ചു​റ​ൽ റി​സോ​ഴ്സ​സ് സ്ഥ​രീ​ക​രി​ച്ചു.

"കു​ട്ടി ഹീ​റോ'; പി​താ​വി​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ വെ​ടി​വ​ച്ചി​ട്ട് 12 വ​യ​സു​കാ​ര​ൻ.
വി​സ്കോ​ൻ​സെ​ൻ: ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും പി​താ​വി​നെ ര​ക്ഷി​ച്ച് താ​ര​മാ​യി 12 വ​യ​സു​കാ​ര​ൻ.
ഇ​ന്ത്യ​യി​ലെ മെ​ട്രോ റെ​യി​ല്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ജ​ര്‍​മ​ന്‍ മ​ന്ത്രി.
ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് മെ​ട്രോ റെ​യി​ൽ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ജ​ര്‍​മ​ന്‍ മ​ന്
ഐ​പി​സി ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ​ക്‌​ടോ​ബ​ർ നാ​ലു മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഐ​പി​സി ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ​ക്‌​ടോ​ബ​ർ നാ​ലു മു​ത​ൽ ആ​റു വ​രെ (4660 S.
മോ​ദി അ​മേ​രി​ക്ക​യി​ൽ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം.
വാ​ഷിം​ഗ്ട​ൺ ഡി​സി: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​യി​ലെ​ത്തി.
കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്ക് ഷി​ക്കാ​ഗോ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കു​ന്നു.
ഷി​ക്കാ​ഗോ: കെ​പി​സി​സി സെ​ക്ര​ട്ട​റി​യും ഓ​ണാ​ട്ടു​ക​ര കോ​ക്ക​ന​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ക​റ്റാ​നം ഷാ​ജി​ക്ക് ഷി​ക്കാ​ഗോ​യി​ലെ കോ