• Logo

Allied Publications

Americas
ലാ​ന​യു​ടെ "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' പ​ര​മ്പ​ര വെ​ള്ളി​യാ​ഴ്ച
Share
ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സ്സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(ലാ​ന) 202425 വ​ർ​ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' എ​ന്ന എ​ഴു​ത്തു​കാ​രു​ടെ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന പ​ര​മ്പ​ര​യു​ടെ ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച രാത്രി എട്ടിന് (സിഎസ്ടി) സൂ​മി​ലു​ടെ ന​ട​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന എ​ഴു​ത്തു​കാ​ർ അ​വ​രു​ടെ ര​ച​ന​ക​ളെ​ക്കു​റി​ച്ചും ര​ച​നാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ര​ച​ന‌‌യ്​ക്ക് കാ​ര​ണ​മാ​യ പ്ര​ചോ​ദ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം പ്ര​തി​പാ​ദി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി​യാ​ണ്‌ "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ'.

ഈ ​പ​രി​പാ​ടി​യി​ൽ വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ​രാ​യ ര​ണ്ട് എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ്‌ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ലാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ​ജോ​ൺ മാ​ത്യു എ​ഴു​തി​യ "മു​ദ്ര' എ​ന്ന പു​സ്ത​കം ലാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ​ജെ. മ​നോ​ഹ​ർ തോ​മ​സ് പ​രി​ച​യ​പ്പെ​ടു​ത്തും.

വേ​ണു​ഗോ​പ്പാ​ല​ൻ കോ​ക്കോ​ട​ന്‍റെ "കൂ​ത്താ​ണ്ട​വ​ർ' പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് ലാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ​അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ ആ​ണ്‌. തു​ട​ർ​ന്ന് സൂ​മി​ലു​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കും.

"എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' എ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് താ​ഴെ കാ​ണു​ന്ന സൂം ​ലി​ങ്ക് വ​ഴി ഈ ​ശ​നി​യാഴ്ച പ​ങ്കു​ചേ​രാ​വു​ന്ന​താണ്‌. എ​ല്ലാ സാ​ഹി​ത്യാ​സ്വാ​ദ​കരെയും സ്വാ​ഗ​തം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ലിങ്ക്: https://us02web.zoom.us/j/85120735641, മീറ്റിംഗ് ഐഡി: 851 2073 5641.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.