• Logo

Allied Publications

Americas
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ പാ​ർ​ട്ടി​ക​ൾ
Share
ടെ​ക്സ​സ്: യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ളിം​ഗ് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​വാ​നു​ള്ള ക​ടു​ത്ത പ​രി​ശ്ര​മ​ത്തി​ലാ​ണ് രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളും ഏ​ജ​ന്‍റു​മാ​രും. ക​ഴി​ഞ്ഞ മേ​യി​ൽ ന​ട​ന്ന പ്രൈ​മ​റി​ക​ളി​ൽ ടെ​ക്സ​സി​ൽ കേ​വ​ലം 18 ശ​ത​മാ​നം വോ​ട്ട​ർ​മാ​ർ മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്ത​ത്.

സ​തേ​ൺ ഡാ​ള​സി​ലെ സ്കൂ​ൾ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​റും ര​ണ്ടു ശ​ത​മാ​ന​മാ​ണ് ഡാ​ള​സ്‌ ഐ​എ​സ്ഡി ഡി​സ്ട്രി​ക്ട് നാ​ലി​ലെ പോ​ളിം​ഗ്. ഇ​ക്കു​റി വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ടെ​ക്സ​സി​ലെ സാ​മൂ​ഹ്യ സം​ഘ​ട​ന​യാ​യ ടെ​ക്സ​സ് ഓ​ർ​ഗ​നൈ​സിം​ഗ് പ്രോ​ജ​ക്ട് വോ​ട്ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. 2022ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 19.5 മി​ല്യ​ൺ ആ​ളു​ക​ൾ​ക്കാ​ണ് ടെ​ക്സ​സി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ർ​ഹ​ത ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​രി​ൽ 42 ശ​ത​മാ​നം മാ​ത്ര​മാ​ണ് വോ​ട്ടു ചെ​യ്ത​ത്. നോ​ർ​ത്ത് ടെ​ക്സ​സി​ലും ഹൂ​സ്റ്റ​ണി​ലും ആ​യി​രു​ന്നു ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് നി​ര​ക്ക്. 2020ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് ല​ക്ഷം വോ​ട്ട​ർ​മാ​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ഡാ​ള​സ് കൗ​ണ്ടി ഇ​ല​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​റ​യു​ന്നു.

ഇ​ത്ത​വ​ണ വോ​ട്ട​വ​കാ​ശ​മു​ള്ള​വ​രി​ൽ 82 ശ​ത​മാ​നം ആ​ളു​ക​ളും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം വോ​ട്ടു ചെ​യ്യു​മെ​ന്ന് ഉ​റ​പ്പു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും പാ​ർ​ട്ടി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡെ​മോ​ക്ര​റ്റു​ക​ൾ പു​തി​യ വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ​സ് ഫോ​ർ പ്രോ​സ്പെ​രി​റ്റി എ​ന്ന സം​ഘ​ട​ന കു​റ​ഞ്ഞ വോ​ട്ട​ർ പ​ങ്കാ​ളി​ത്ത​മു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ന്നു. നെ​ക്സ്ട് ജ​ൻ അ​മേ​രി​ക്ക യു​വ​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി ഓ​ണം ആ​ഘോ​ഷി​ച്ചു.
കാ​ൽ​ഗ​റി: മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ൽ​ഗ​റി (എം​സി​എ​സി) സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
മാ​നി​ടോ​ബ: മാ​നി​ടോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
പി​റ​വം വാ​ർ​ഷി​ക സം​ഗ​മം ഒ​ക്‌‌​ടോ​ബ​ർ ആ​റി​ന്.
ന്യൂ​യോ​ർ​ക്ക്: പി​റ​വം നേ​റ്റീ​വ് അ​സോ​സി​യേ​ഷി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളം സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ(1824 FAIRFAX ST ELM
അ​മേ​രി​ക്ക​യി​ൽ ക്ഷേ​ത്രം അ​ല​ങ്കോ​ല​മാ​ക്കി; അ​ടു​ത്തി​ടെ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വം.
കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബാ​പ്‌​സ് ശ്രീ ​സ്വാ​മി​നാ​രാ​യ​ണ ക്ഷേ​ത്രം ആ​ക്ര​മി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ​താ​യി പ​രാ​തി.
ബ​ഹി​രാ​കാ​ശ​ത്തെ ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​നു​ള്ള സു​പ്ര​ധാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് മ​ല​യാ​ളി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.
ന്യൂ​യോ​ർ​ക്ക്: സ്പേ​സ് മെ​ഡി​സി​നി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വ‌​യ്പ് ന​ട​ത്തി മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി.