• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ സ്വാ​ത​ന്ത്ര്യ ദി​ന ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം
Share
നാ​ഷ്‌​വി​ൽ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍റെ ഫ്ലോ​ട്ടി​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം. "വ​ൺ ഇ​ന്ത്യ' എ​ന്ന ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ച്ച ഈ ​പ​രേ​ഡി​ൽ 28ഓ​ളം സം​ഘ​ട​ന​ക​ൾ പ​ങ്കെ​ടു​ത്തു.

ഓ​രോ സം​ഘ​ട​ന​യും ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ സം​സ്കാ​രം അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ലി​ന്‍റെ ഫ്ലോ​ട്ട് കെ​ട്ടു​വ​ള്ളം, ചെ​ണ്ട​മേ​ളം, മു​ത്തു​ക്കു​ട എ​ന്നി​വ ഇ​ടം​പി​ടി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ജ​ല​സ​ഞ്ചാ​ര സം​സ്‌​കാ​ര​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച ഈ ​ഫ്ലോ​ട്ട് പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു.



ഇ​തി​ന്‍റെ ഫ​ല​മാ​യി, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ നാ​ഷ്‌​വി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ന് പ്ര​ത്യേ​ക പു​ര​സ്‌​കാ​രം ന​ൽ​കി. ഈ ​ഫ്ലോ​ട്ട് ഒ​രു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച കാ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ൽ പ​തി​യാ​രി​നെ ആ​ദ​രി​ച്ചു.

ചെ​ണ്ട​മേ​ള​വും തി​രു​വാ​തി​ര​യും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ച​ങ്ങ​നാ​ശേ​രി എം​എ​ൽ​എ ജോ​ബ് മൈ​ക്കി​ൾ, മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും അ​ഭി​നേ​താ​വു​മാ​യ ഡി. ​നെ​പ്പോ​ളി​യ​ൻ, അ​റ്റ്ലാ​ന്‍റ കൗ​ൺ​സി​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ ര​മേ​ശ് ബാ​ബു​ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​രും പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്തു.



നാ​ഷ്‌​വി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡ് ന​ട​ന്ന​ത്.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​