• Logo

Allied Publications

Americas
200 ബി​ല്യ​ണ്‍ ഡോ​ള​ർ ക്ല​ബ്ബി​ലേ​ക്ക് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ്
Share
ക​ലി​ഫോ​ർ​ണി​യ: സാ​ന്പ​ത്തി​ക​മാ​യി സു​പ്ര​ധാ​ന​മാ​യൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് മെ​റ്റ സി​ഇ​ഒ മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ്. ആ​സ്തി 200 ബി​ല്യ​ണ്‍ ഡോ​ള​ർ ക​ട​ന്ന​തോ​ടെ ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ സ​ന്പ​ന്ന​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​ക്ക​ർ​ബ​ർ​ഗ്.

ബ്ലൂം​ബെ​ർ​ഗി​ന്‍റെ ശ​ത​കോ​ടീ​ശ്വ​ര​ൻ സൂ​ചി​ക പ്ര​കാ​രം ആ​മ​സോ​ണ്‍ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ്, ടെ​സ്‌​ല സി​ഇ​ഒ ഇ​ലോ​ണ്‍ മ​സ്ക്, എ​ൽ​വി​എം​എ​ച്ച് ചെ​യ​ർ​മാ​ൻ ബെ​ർ​ണാ​ഡ് അ​ർ​നോ​ൾ​ട്ട് എ​ന്നി​വ​രാ​ണ് മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗി​ന് മു​ന്നി​ലു​ള്ള മ​റ്റു സ​ന്പ​ന്ന​ർ.

സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ ആ​സ്തി ഇ​പ്പോ​ൾ 201 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ്. ഇ​തോ​ടെ സ​ന്പ​ന്ന​രു​ടെ എ​ലൈ​റ്റ് ക്ല​ബ്ബി​ൽ ക​യ​റി​യി​രി​ക്കു​ക​യാ​ണ് സ​ക്ക​ർ​ബ​ർ​ഗ്. മെ​റ്റ​യി​ലെ സ​ന്പാ​ദ്യ​മാ​ണ് സ​ക്ക​ർ​ബ​ർ​ഗി​ന്‍റെ സ​ന്പ​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും.

13 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് (ഏ​ക​ദേ​ശം 345.5 ദ​ശ​ല​ക്ഷം ഓ​ഹ​രി​ക​ൾ) സ​ക്ക​ർ​ബ​ർ​ഗി​ന് സ്വ​ന്ത​മാ​യു​ള്ള​ത്. ഈ ​വ​ർ​ഷം മാ​ത്രം, അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ത്ത് 73.4 ബി​ല്യ​ണ്‍ ഡോ​ള​ർ ആ​ണ് വ​ർ​ധി​ച്ച​ത്.

കാ​ര​ണം, 2024 ജ​നു​വ​രി മു​ത​ൽ, മെ​റ്റ​യു​ടെ ഓ​ഹ​രി​ക​ൾ ഏ​ക​ദേ​ശം 60 ശ​ത​മാ​നം ഉ​യ​ർ​ന്നു, ഒ​രു ഷെ​യ​റി​ന് 560 ഡോ​ള​റി​ല​ധി​കം എ​ന്ന റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ രാ​ഷ്‌​ട്രീ​യ ജീ​വി​തം ഉ​ദാ​ത്ത മാ​തൃ​ക: പാ​ണ​ക്കാ​ട് സെ​യി​ദ് മു​ന​വ​ർ അ​ലി.
ഹൂ​സ്റ്റ​ൺ: ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ന് ഉ​ദാ​ത്ത മാ​തൃ​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് കേ​ര​ള സം​സ്ഥാ​ന മു​
പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കെെ​ത്താ​ങ്ങാ​യി ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ന്യൂ​ജ​ഴ്‌​സി: പാ​ക്കി​സ്ഥാ​നി​ലെ സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി വീ​ണ്ടും ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ്.
ക​റ്റാ​നം ഷാ​ജി​ക്കും ടോ​മി​ൻ ത​ച്ച​ങ്ക​രി​ക്കും ഷി​ക്കാ​ഗോ​യി​ൽ ശ​നി​യാ​ഴ്ച സ്വീ​ക​ര​ണം.
ഷി​ക്കാ​ഗോ: ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്കും കേ​ര​ള മു​ൻ ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്
മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: മി​ഡ്‌​ലാൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ 40ാം വാ​ർ​ഷി​കാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വി​പു​