• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സീ​നി​യേ​ഴ്സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സീ​നി​യേ​ഴ്സ് സ​ന്ന​ദ്ധ സം​ഘ​ട​ന ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​പ്‌​ന ബ​സാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷം ന​ട​ത്തി​യ​ത്.

നാ​രാ​യ​ണ​ൻ നാ​യ​ർ ഈ​ശ്വ​ര പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. പൊ​ന്നു​പി​ള്ള, ടോം ​ഏ​ബ്ര​ഹാം, എ.​സി. ജോ​ർ​ജ്, എ​സ്.​കെ. ചെ​റി​യാ​ൻ, തോ​മ​സ് ചെ​റു​ക​ര, ഡോ. ​മാ​ത്യു വൈ​ര​മ​ൺ, വി.​എ​ൻ. രാ​ജു, ജി. ​കെ. പി​ള്ള, അ​ച്ഛ​ൻകു​ഞ്ഞ് എ​ന്നി​വ​ർ നി​ല​വി​ള​ക്ക് കൊ​ളു​ത്തി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.



എ​സി ജോ​ർ​ജ് ഓ​ണസ​ന്ദേ​ശം ന​ൽ​കി. ടോം ​ഏ​ബ്ര​ഹാം, എ​സ് കെ ​ചെ​റി​യാ​ൻ, തോ​മ​സ് ചെ​റു​ക​ര, ഡോ​. മാ​ത്യു വൈ​ര​മ​ൺ, വി.​എ​ൻ. രാ​ജു, ജി.​കെ. പി​ള്ള, അ​ച്ഛ​ൻ കു​ഞ്ഞ്, ഗോ​പി​നാ​ഥ​പ്പ​ണി​ക്ക​ർ, ജോ​ർ​ജ് കാ​ക്ക​നാ​ട്ട്, ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്ത് മ​ഠം, വാ​വ​ച്ച​ൻ മ​ത്താ​യി, അ​റ്റോ​ർ​ണി ജീ​വാ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.



പൊ​ന്നു​പി​ള്ള​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച മ​റി​യാ​മ്മ ഉ​മ്മ​ൻ, രാ​ജ​മ്മ ജോ​ൺ​സി, ഏ​ലി​ക്കു​ട്ടി കു​ര്യാ​ക്കോ​സ്, ലീ​ലാ​മ്മ ജോ​ൺ, മാ​ർ​ത്ത ചാ​ക്കോ, മേ​രി​ക്കു​ട്ടി ഏ​ബ്ര​ഹാം, ഏ​ലി​യാ​മ്മ, ജോ​സ​ഫ്, ഓ​മ​ന സ്റ്റാ​ൻ​ലി, ത്രേ​സി​യാ​മ്മ ജോ​ർ​ജ്, എ​ന്നി​വ​ർ​ക്ക് അം​ഗീ​കാ​ര സൂ​ച​ക​മാ​യി യോ​ഗം സാ​രി ന​ൽ​കി ആ​ദ​രി​ച്ചു.



ആ​ൻ​ഡ്രൂ ജേ​ക്ക​ബ്, ബേ​ബി, എം. ​ജോ​ർ​ജു​കു​ട്ടി വ​ട​ക്ക​ണ​ഴി​ക​ത്തു, ആ​ൻ​ഡ്രൂ ജേ​ക്ക​ബ്, ഫാ​ൻ​സി​മോ​ൾ പ​ള്ളാ​ത്ത്മ​ഠം എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. അ​മ്മി​ണി സാ​ബു​വി​നെ എസ്.​കെ. ചെ​റി​യാ​ൻ പാ​രി​തോ​ഷി​കം ന​ൽ​കി ആ​ദ​രി​ച്ചു.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​