• Logo

Allied Publications

Americas
പ്രധാനമന്ത്രി അമേരിക്കയിലേക്ക്
Share
ന്യൂ​ഡ​ൽ​ഹി: ഈ ​മാ​സം അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ‘ക്വാ​ഡ്’ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ, യു​എ​സ്, ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര സു​ര​ക്ഷാ കൂ​ട്ടാ​യ്മ​യാ​യ ‘ക്വാ​ഡ് ഉ​ച്ച​കോ​ടി’ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ജ​ന്മ​നാ​ടാ​യ ഡെ​ലാ​വെ​യ​റി​ലെ വി​ൽ​മിം​ഗ്ട​ണി​ൽ ഈ ​മാ​സം 21നാ​ണ് ആ​രം​ഭി​ക്കു​ക.

ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ്, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫ്യൂ​മി​യോ കി​ഷീ​ദാ എ​ന്നി​വ​ർ ന​രേ​ന്ദ്ര മോ​ദി​ക്കും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മൊ​പ്പം കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കും. ഇ​ന്തോ​പ​സ​ഫി​ക് മേ​ഖ​ലാ രാ​ജ്യ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തും യു​ക്രെ​യ്ൻ​റ​ഷ്യ സം​ഘ​ർ​ഷ​വും ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​യേ​ക്കും.

ഈ ​വ​ർ​ഷം ‘ക്വാ​ഡ്’ ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ത്യ​യാ​ണു വേ​ദി​യാ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ​ട​ക്ക​മു​ള്ള തി​ര​ക്കേ​റി​യ ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ എ​ല്ലാ​വ​ർ​ക്കും അ​ഭി​കാ​മ്യ​മാ​യ വേ​ദി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു പ​ക​രം അ​ടു​ത്ത ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ക്കും.

അ​തേ​സ​മ​യം ഈ ​മാ​സ​മൊ​ടു​വി​ൽ ന​ട​ക്കു​ന്ന ഐ​ക്യ​രാ​ഷ്‌​ട്ര പൊ​തു​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​ങ്കെ​ടു​ക്കി​ല്ല. പ​ക​രം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ യു​എ​ൻ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​